TOP NEWS

.............

Market Watch

Friday, August 12, 2011

Ashok Leylands Ace Killer - DOST

After forming a joint venture on 2007 august Ashok Leyland and Nissan Motors have launched their first product – Dost. The LCV is expected to heat up the competition in the already crowded LCV market. Dost will surely present stiff challenge for TATA Ace, Ape Truck, Mahindra Maximo and Force Triumph on their run. The vehicle is equipped by a 3-cylinder, 55 hp high-torque, turbo-charged Common Rail Diesel engine. The payload capacity of 1.25 Tonnes will the highest of the segment. The Ashok Leyland DOST will be available in 3 versions: a base version with manual steering, a mid version with power steering and a higher version which will have...

Saturday, August 6, 2011

സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

) ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാമെന്നും എങ്ങനെ വിവരങ്ങളും ലിങ്കുകളും ഫോട്ടോകളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാമെന്നും മനസ്സിലാക്കണം. ചില സൈറ്റുകളില്‍ നമുക്ക് സ്വന്തമായി പേജ് ക്രിയേറ്റ് ചെയ്യാനാകും. ഇത്തരം പേജുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനെക്കുറിച്ചും മനസ്സിലാക്കുക. അതെക്കുറിച്ച് ഈ സൈറ്റുകളില്‍ നിന്നു തന്നെ മനസ്സിലാകും.2) സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക. തുടക്കത്തില്‍ നിങ്ങളുടെ ചുറ്റുപാടിലുള്ള...

ഒഴിവുവേളകളില്‍ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ്.... സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് ഇപ്പൊ ആര്‍ക്കാ അറിയാത്തെ? പക്ഷെ ഇത്തരം സൈറ്റുകളിലൂടെ പ്രതിമാസം ആയിരങ്ങള്‍ സമ്പാദിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം?കമ്പനികളെക്കുറിച്ചും അവയുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ചുമൊക്കെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കാം. ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി.തുടങ്ങാന്‍സ്വന്തമായി ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ള ആര്‍ക്കും ഇത്തരമൊരു ജോലി/ ബിസിനസ് ആരംഭിക്കാവുന്നതേയുള്ളൂ. നല്ല സ്​പീഡുള്ള...

Thursday, July 21, 2011

ബിസിനസ്‌ റിസ്‌കുകള്‍ക്കെതിരെ പരിരക്ഷ

ഓരോ ബിസിനസിലും ഓരോ തരത്തിലുള്ള റിസ്‌കുകളാണ്‌. റിസ്‌ക്‌ കൂടുമ്പോള്‍ ബിസിനസുകാരന്റെ ടെന്‍ഷനും വര്‍ധിക്കും. എന്നാല്‍ ടെന്‍ഷന്‍ഫ്രീയായി ബിസിനസ്‌ ചെയ്യാനുള്ള ഒരു അവസ്ഥ വന്നാലോ. ഇത്തരമൊരു സാധ്യതയാണ്‌ വിവിധ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ബിസിനസുകാര്‍ക്ക്‌ ഓഫര്‍ ചെയ്യുന്നത്‌. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാരുടെ ആസ്‌തികള്‍ക്ക്‌ പരിരക്ഷ നല്‍കാനായി പലപ്പോഴും ബാങ്കുകളാണ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുക്കുന്നത്‌. ബാങ്കുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി കോര്‍പ്പറേറ്റ്‌ ഏജന്‍സി ബന്ധവും കാണും. പലപ്പോഴും ബാങ്കുകള്‍ അവര്‍ക്ക്‌ ലഭിക്കേണ്ട തുകയ്‌ക്കുള്ള പോളിസിയായിരിക്കും എടുക്കുക. യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നത്‌ ബാങ്കുകളുടെ താല്‍പ്പര്യമാണ്‌, നിങ്ങളുടെ ബിസിനസ്‌ താല്‍പ്പര്യങ്ങളല്ല. ഇത്തരം പോളിസികള്‍ കൊണ്ട്‌ ഒരു ബിസിനസിന്‌ ആവശ്യമായത്ര ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ അപ്രതീക്ഷിതമായി...

ഇവ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ സംരംഭം തകരും

വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക്‌ വീണുപോകാറുണ്ടെന്ന്‌ നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന്‌ ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്‌. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട്‌ പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക്‌ താഴ്‌ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ്‌ ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌.1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ്‌ തുടങ്ങുകഒരു ബിസിനസ്‌ ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ്‌ നേടാന്‍ ഉദ്ദേശിക്കുന്നത്‌? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ്‌ ആരംഭിച്ചത്‌? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന്‌ പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ്‌ നിങ്ങള്‍ ബിസിനസ്‌...

Thursday, July 7, 2011

Tayota Etios Liva -

Toyota Etios Liva Price : Rs 3,99,000* - Rs 5,99,000* 27th-June-2011: The Japanese auto giant Toyota launched its first hatchback car i.e. Toyota Etios Liva in New Delhi today. The car was launched at an event organized by Toyota at The Grand Hotel, Nelson Mandela road, Vasant Kunj in New Delhi at 11:00 am. The latest inclusion of Toyota received overwhelming response by the audience and now Toyota Etios Liva is all set to hit the Indian roads. Toyota Etios Liva features basic requirements of Indian car market i.e. highest standards of quality at competitive prices. As for now, Toyota launched only the Toyota Etios Liva Petrol variant which...

Pages 221234 »