TOP NEWS

.............

Market Watch

Friday, August 12, 2011

Ashok Leylands Ace Killer - DOST

After forming a joint venture on 2007 august Ashok Leyland and Nissan Motors have launched their first product – Dost. The LCV is expected to heat up the competition in the already crowded LCV market. Dost will surely present stiff challenge for TATA Ace, Ape Truck, Mahindra Maximo and Force Triumph on their run. The vehicle is equipped by a 3-cylinder, 55 hp high-torque, turbo-charged Common Rail Diesel engine. The payload capacity of 1.25 Tonnes will the highest of the segment. The Ashok Leyland DOST will be available in 3 versions: a base version with manual steering, a mid version with power steering and a higher version which will have...

Saturday, August 6, 2011

സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

) ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാമെന്നും എങ്ങനെ വിവരങ്ങളും ലിങ്കുകളും ഫോട്ടോകളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാമെന്നും മനസ്സിലാക്കണം. ചില സൈറ്റുകളില്‍ നമുക്ക് സ്വന്തമായി പേജ് ക്രിയേറ്റ് ചെയ്യാനാകും. ഇത്തരം പേജുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനെക്കുറിച്ചും മനസ്സിലാക്കുക. അതെക്കുറിച്ച് ഈ സൈറ്റുകളില്‍ നിന്നു തന്നെ മനസ്സിലാകും.2) സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക. തുടക്കത്തില്‍ നിങ്ങളുടെ ചുറ്റുപാടിലുള്ള...

ഒഴിവുവേളകളില്‍ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ്.... സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് ഇപ്പൊ ആര്‍ക്കാ അറിയാത്തെ? പക്ഷെ ഇത്തരം സൈറ്റുകളിലൂടെ പ്രതിമാസം ആയിരങ്ങള്‍ സമ്പാദിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം?കമ്പനികളെക്കുറിച്ചും അവയുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ചുമൊക്കെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കാം. ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി.തുടങ്ങാന്‍സ്വന്തമായി ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ള ആര്‍ക്കും ഇത്തരമൊരു ജോലി/ ബിസിനസ് ആരംഭിക്കാവുന്നതേയുള്ളൂ. നല്ല സ്​പീഡുള്ള...

Thursday, July 21, 2011

ബിസിനസ്‌ റിസ്‌കുകള്‍ക്കെതിരെ പരിരക്ഷ

ഓരോ ബിസിനസിലും ഓരോ തരത്തിലുള്ള റിസ്‌കുകളാണ്‌. റിസ്‌ക്‌ കൂടുമ്പോള്‍ ബിസിനസുകാരന്റെ ടെന്‍ഷനും വര്‍ധിക്കും. എന്നാല്‍ ടെന്‍ഷന്‍ഫ്രീയായി ബിസിനസ്‌ ചെയ്യാനുള്ള ഒരു അവസ്ഥ വന്നാലോ. ഇത്തരമൊരു സാധ്യതയാണ്‌ വിവിധ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ബിസിനസുകാര്‍ക്ക്‌ ഓഫര്‍ ചെയ്യുന്നത്‌. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാരുടെ ആസ്‌തികള്‍ക്ക്‌ പരിരക്ഷ നല്‍കാനായി പലപ്പോഴും ബാങ്കുകളാണ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ എടുക്കുന്നത്‌. ബാങ്കുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി കോര്‍പ്പറേറ്റ്‌ ഏജന്‍സി ബന്ധവും കാണും. പലപ്പോഴും ബാങ്കുകള്‍ അവര്‍ക്ക്‌ ലഭിക്കേണ്ട തുകയ്‌ക്കുള്ള പോളിസിയായിരിക്കും എടുക്കുക. യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നത്‌ ബാങ്കുകളുടെ താല്‍പ്പര്യമാണ്‌, നിങ്ങളുടെ ബിസിനസ്‌ താല്‍പ്പര്യങ്ങളല്ല. ഇത്തരം പോളിസികള്‍ കൊണ്ട്‌ ഒരു ബിസിനസിന്‌ ആവശ്യമായത്ര ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ അപ്രതീക്ഷിതമായി...

ഇവ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ സംരംഭം തകരും

വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക്‌ വീണുപോകാറുണ്ടെന്ന്‌ നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന്‌ ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്‌. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട്‌ പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക്‌ താഴ്‌ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ്‌ ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌.1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ്‌ തുടങ്ങുകഒരു ബിസിനസ്‌ ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ്‌ നേടാന്‍ ഉദ്ദേശിക്കുന്നത്‌? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ്‌ ആരംഭിച്ചത്‌? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന്‌ പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ്‌ നിങ്ങള്‍ ബിസിനസ്‌...

Thursday, July 7, 2011

Tayota Etios Liva -

Toyota Etios Liva Price : Rs 3,99,000* - Rs 5,99,000* 27th-June-2011: The Japanese auto giant Toyota launched its first hatchback car i.e. Toyota Etios Liva in New Delhi today. The car was launched at an event organized by Toyota at The Grand Hotel, Nelson Mandela road, Vasant Kunj in New Delhi at 11:00 am. The latest inclusion of Toyota received overwhelming response by the audience and now Toyota Etios Liva is all set to hit the Indian roads. Toyota Etios Liva features basic requirements of Indian car market i.e. highest standards of quality at competitive prices. As for now, Toyota launched only the Toyota Etios Liva Petrol variant which...

Cholayil Group buys Herbal Brand Krishna Thulasi

Cholayil Private Limited has acquired Krishna Thulasi, a herbal soap brand owned by Chennai-based Krishna Herbals Company Private Limited.Even some may find a doubt with the name of the Group " Cholayil ". Their Brands are very familier to us, Medimix, Cutticura etc... are their major products.Post-deal, all the Krishna Thualsi brand products, like soap, face gel and shampoo will continue with the same brand tag. The prices and the packaging would also be the same for the time being and the CPL would change these based on market response.Announcing this, VS Pradeep, MD of Cholayil, said the company has targeted a total turnover of Rs.505 Cr over...

Monday, July 4, 2011

സ്‌മാര്‍ട്ട്‌ ഫോണ്‍ ഉണ്ടോ? ബിസിനസ്‌ ഇനി കൂടുതല്‍ സ്‌മാര്‍ട്ട്‌

വി.കെ ആദര്‍ശ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ അത്‌ ഫോണ്‍ വിളിക്കാനും മെസേജ്‌ അയക്കാനും മാത്രമുള്ള ഉപാധിയല്ല. ഭൂരിപക്ഷം ബിസിനസുകാര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുകൈ സഹായം തന്നെയാണ്‌. 5000 രൂപ മുതല്‍ ലഭിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ ബിസിനസ്‌ രംഗത്ത്‌ പ്രധാനമായും രണ്ട്‌ ഉപയോഗങ്ങളാണുള്ളത്‌. സ്വന്തം ബിസിനസിനെ എപ്പോഴും എവിടെ വെച്ചും നിയന്ത്രിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ ഉടനടി കൊടുക്കാനും ഉപകരിക്കും എന്നതാണ്‌ ഒന്നാമത്തെ ഉപയോഗം. വ്യത്യസ്‌തമായും ഫലപ്രദമായും മാര്‍ക്കറ്റിംഗ്‌ നടത്താമെന്നതാണ്‌ രണ്ടാമത്തെ പ്രയോജനം.രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തങ്ങളുടെ തെരഞ്ഞെടുത്ത മാര്‍ക്കറ്റിംഗ്‌ ഉദ്യോഗസ്ഥര്‍ക്കായി 25 സാംസംഗ്‌ ഗാലക്‌സി ടാബ്‌ലറ്റുകള്‍ നല്‍കിക്കഴിഞ്ഞു. ഓരോ കടയിലും വിതരണക്കാരിലും കൊടുക്കുന്ന സാധനസാമഗ്രികളുടെ എണ്ണം, അളവ്‌...

ആദ്യവര്‍ഷത്തെ വെല്ലുവിളികളെ നേരിടാം, ധൈര്യത്തോടെ

70 ശതമാനം ബിസിനസുകള്‍ മാത്രമേ രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്നുള്ളുവെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. ഇതില്‍ തന്നെ പകുതി മാത്രമേ അഞ്ചാം വര്‍ഷം പിന്നിടുന്നുള്ളു. ആദ്യവര്‍ഷത്തില്‍ നിങ്ങളുടെ സംരംഭത്തിന്‌ ശക്തമായ ഒരു അടിത്തറ ഇടേണ്ടതിന്റെ പ്രാധാന്യം ഇതില്‍ നിന്ന്‌ തന്നെ വ്യക്തമാണല്ലോ. ആദ്യ വര്‍ഷത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്നും മനസിലാക്കിയിരിക്കുന്നത്‌ അവയെ വരുതിയില്‍ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. സംരംഭത്തിന്റെ ആദ്യവര്‍ഷത്തെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍:1 ഫണ്ടിംഗിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്തുകപുതിയ സംരംഭത്തിന്‌ വായ്‌പ ലഭിക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ ബാങ്കിന്‌ പുറമേ ഫണ്ടിംഗ്‌ ലഭിക്കുന്ന മാര്‍ഗങ്ങള്‍ തേടാം. സാധ്യമായ എല്ലാ വഴികളെയും ആശ്രയിക്കാം. ബില്‍ ഗേറ്റ്‌സ്‌ മൈക്രോസോഫ്‌റ്റ്‌ ആരംഭിക്കാന്‍ വായ്‌പ വാങ്ങിയത്‌ തന്റെ...

Thursday, May 5, 2011

Finding the Right Plan for You

Business plans tend to have a lot of elements in common, like cash flow projections and marketing plans. And many of them share certain objectives as well, such as raising money or persuading a partner to join the firm. But business plans are not all the same any more than all businesses are. Depending on your business and what you intend to use your plan for, you may need a very different type of business plan from another entrepreneur. Plans differ widely in their length, their appearance, the detail of their contents, and the varying emphases they place on different aspects of the business. The reason that plan selection is so important is that it has a powerful effect on the overall impact of your plan. You want your plan to present you and your business in the best, most accurate light....

Who Needs a Business Plan?

About the only person who doesn't need a business plan is one who's not going into business. You don't need a plan to start a hobby or to moonlight from your regular job. But anybody beginning or extending a venture that will consume significant resources of money, energy or time, and that is expected to return a profit, should take the time to draft some kind of plan. Startups. The classic business plan writer is an entrepreneur seeking funds to help start a new venture. Many, many great companies had their starts on paper, in the form of a plan that was used to convince investors to put up the capital necessary to get them under way. Most books on business planning seem to be aimed at these startup business owners. There's one good reason for that: As the least experienced of the potential...

An Introduction to Business Plans

Why is a business plan so vital to the health of your business? Read the first section of our tutorial on How to Build a Business Plan to find out.A business plan is a written description of your business's future. That's all there is to it--a document that desribes what you plan to do and how you plan to do it. If you jot down a paragraph on the back of an envelope describing your business strategy, you've written a plan, or at least the germ of a plan. Business plans can help perform a number of tasks for those who write and read them. They're used by investment-seeking entrepreneurs to convey their vision to potential investors. They may also be used by firms that are trying to attract key employees, prospect for new business, deal with suppliers or simply to understand how to manage their...

Thursday, February 3, 2011

Maruti Kizashi launched at Rs 16.5 - 17.5 lakhs

The top most car manufacturer in India Maruti Suzuki launched its Kizashi luxury sedan priced for Rs17.5lakhs. The engine is set to have the power of 2.4 lit, with the specifications of 178PS, @6500rpm, and 230Nm torque @4000rpm and is derived from the Japanese apex facility. The MD and CEO of Maruti Suzuki India said that the launch of this car is a major step forward by offering the global standards to the top-end customers in India. There will be two versions of Kizashi sedan at Rs16.5 lakh (manual transmission) and Rs17.5 lakh for automatic transmission. The company’s Managing Executive Officer explained that this Maruti Kizashi is the latest...

Wednesday, February 2, 2011

Mercedes Benz Maybach In India

German car manufacturer Mercedes-Benz is contemplating on relaunch of its Maybach for the Indian market. The move comes in the wake of rising demand for the super rich cars in the market. Mercedes Benz Maybach is capable of running at 275km/hr speed and Mercedes may fix the price of this car as Rs51 million in India. The company’s Chief Executive said the Indian luxury car has such a dearth for supercars as the cost may be on par private jets.The analysis of the last year’s economy by Forbes revealed that there have been 17 new billionaires in the Indian population adding to the already existing to make it 69. As a partner of Daimler AG, Mercedes...

10 new models from Mahindra this year

Looking to build on the sales momentum achieved so far this fiscal, Mahindra & Mahindra (M&M) today said it plans to launch 8-10 new products, including a premium sports utility vehicle, across various segments by March 2012."From this year to the end of March 2012, there will be a slew of products launched across passenger and commercial vehicles segments," Mahindra & Mahindra (M&M) President (Auto and Farm Sectors) Pawan Goenka told reporters here. Already the company has started with the launch of pick-up vehicle 'Genio' last month. There will be about 8-10 substantial new products, including variants and refreshes, launched...

Pages 221234 »